ചേർത്തല:തണ്ണീർമുക്കം പഞ്ചായത്ത് 23ാം വാർഡ് ബിനീഷ് ഭവനിൽ പി.വി.ഹരീന്ദ്രനാഥ് (78) നിര്യാതനായി.ഭാര്യ : ബി.സരള.മക്കൾ:ബിന്ദു,പരേതരായ ഇന്ദു,ബിനീഷ്. സഞ്ചയനം ഇന്ന് രാവിലെ 9ന്.