shajilal

കൊല്ലം: പട്ടത്താനം ജവഹർ ജംഗ്ഷനിൽ ജെ.എൻ.ആർ.എ 67ൽ ഷാജി നിവാസിൽ എസ്.ഷാജിലാൽ (61) നിര്യാതനായി. സംസ്കാരം പിന്നീട്. ഭാര്യ: ശ്രീദേവി. മകൾ: ഗായത്രി. മരുമകൻ: ജഗത്ത് പ്രതാപ് (ദുബായ് എമിറേറ്റ്സ്).