വർക്കല: ചിലക്കൂർ ചന്ദനമാരി അമ്മൻകോവിലിൽ 26 മുതൽ 30വരെ നടത്താനിരുന്ന ഉത്സവം ക്ഷേത്രചടങ്ങുകൾ മാത്രമായി നടത്തും. അഞ്ചാം ദിവസം രാവിലെ പണ്ടാരഅടുപ്പിൽ മാത്രം പൊങ്കാല ഉണ്ടായിരിക്കും.