kob-chandramathi
കുമാരനല്ലൂർ: ആർ. എസ്. എസ്.കോട്ടയംവിഭാഗ് കാര്യകാര്യ സദസ്യൻ ആർ. രാജിവിന്റെ കുമാരനല്ലൂർ (റിട്ട. എം. ജി. യൂണവേഴ്‌സിറ്റി ഉദ്യോഗസ്ഥൻ) മാതാവ് ചന്ദ്രമതി(90) നിര്യാതയായി. മക്കൾ: രാജ് മോഹൻ, ആർ. രാജീവ്. മരുമക്കൾ: രേണുക വർമ്മ , ഹൈമവതി. സംസ്‌കാരം ഇന്ന് 12ന് തിരുവനന്തപുരം തൈയ്ക്കാട് ശ്മശാനത്തിൽ.