ഏലൂർ: മഞ്ഞുമ്മൽ അനിൽനിവാസിൽ സി.കെ. തങ്കപ്പൻ പിള്ള (87) നിര്യാതനായി. സി.പി.ഐ മുൻ ആലുവ മണ്ഡലം കമ്മിറ്റിഅംഗമാണ് . ഭാര്യ: സുമതിയമ്മ. മക്കൾ :കൃഷ്ണകുമാർ (കുസാറ്റ്), ശ്രീകുമാർ (ഫാക്ട്), അജിത്ത്കുമാർ (കെ.എസ്.ഇ.ബി ഏലൂർ), അനിൽകുമാർ. മരുമക്കൾ: ഇന്ദു (അദ്ധ്യാപിക), പ്രജിത (പഞ്ചായത്ത് സർവീസ് ), വിജയകുമാരി (അദ്ധ്യാപിക), നീതു (അദ്ധ്യാപിക).