വാഴക്കുളം: നമ്പ്യാപറമ്പിൽ (തയ്യിൽ) പരേതനായ ലൂക്കോസിന്റെ ഭാര്യ മറിയക്കുട്ടി ലൂക്കോസ് (86) നിര്യാതയായി. സംസ്‌കാരം നാളെ (തിങ്കൾ) 2.30 ന് ബേത്‌ലേഹം തിരുകുടുംബ ദേവാലയ കുടുംബകല്ലറയിൽ. മീങ്കുന്നം പടിഞ്ഞാറേക്കര (കുഴികണ്ണിയിൽ) കുടുംബാംഗമാണ്. മക്കൾ: ഗ്രേസി, ഫാ. ജോസ് തയ്യിൽ എസ്.ജെ. (പൂനെ), ആനീസ് , ജോർജ് (ഇരുവരും ന്യൂസിലാൻഡ്), സെലിൻ (സ്വിറ്റ്‌സർലാൻഡ്), ലൂസി (ഷിക്കാഗോ), മേരി (ദുബായ്), തോമസ് (ന്യൂയോർക്ക്), മാത്യൂസ് (തിരുവനന്തപുരം എയർപോർട്ട്). മരുമക്കൾ: തോമസ്, ആന്റണി (ന്യൂസിലാൻഡ്), പരേതയായ ആലീസ്, വത്സമ്മ (ന്യൂസിലാൻഡ്), മാത്യു ജോൺ (ഷിക്കാഗൊ), ജോസഫ് (ദുബായ്), ബെറ്റി (ന്യൂയോർക്ക്), ബെറ്റി.