ആറാലുംമൂട് : തൃകാർത്തികയിൽ ജി. സുകുമാരൻ (75, റിട്ട. കെ.എസ്.ആർ.ടി.സി ) നിര്യാതനായി. ഭാര്യ: ഗിരിജാദേവി. മക്കൾ: സുജിത് ലാൽ, ഹേമ .ജി.എസ്, അരുൺ .ജി.എസ്. മരുമകൻ: വിപിൻ രാജ്. സഞ്ചയനം: 23ന് രാവിലെ 9ന്.
ശാന്തകുമാരിഅമ്മ
ആറ്റിങ്ങൽ : അവനവൻചേരി കിളിത്തട്ട് മുക്ക് കിളിത്തട്ടുവീട്ടിൽ പരേതനായ ശ്രീധരൻ നായരുടെ ഭാര്യ ശാന്തകുമാരി അമ്മ (63) നിര്യാതയായി. മക്കൾ: ശ്രീകല, ശ്രീകുമാർ. മരുമക്കൾ: രാജീവ് കുമാർ, സ്നേഹ. സഞ്ചയനം: 26ന് രാവിലെ 8.30ന്.
മീനാക്ഷിഅമ്മ
മച്ചേൽ : സീതത്തോട് മീനാക്ഷിഭവനിൽ പരേതനായ അച്യുതപ്പണിക്കരുടെ ഭാര്യ മീനാക്ഷിഅമ്മ (94) നിര്യാതയായി. മക്കൾ: ഗോപിനാഥ്, രവീന്ദ്രൻ, ഗിരിജ, വനജ. മരുമക്കൾ: ഗീത, പത്മാവതി. സഞ്ചയനം: 26ന് രാവിലെ 9ന്.
സുധീർ
തിരുവനന്തപുരം : ജവഹർനഗർ പത്മാസരിത്തിൽ പരേതനായ സുകുമാരൻ നായരുടെ മകൻ സുധീർ എസ്. (55, റിട്ട. എയർഫോഴ്സ്) നിര്യാതനായി. മകൻ: ഗോകുൽ എസ്.എൽ. മാതാവ്: പത്മാനായർ. സഹോദരങ്ങൾ: ഡോ. സരിത പി. നായർ, സതീഷ് എസ്. (ഏജീസ് ഒാഫീസ്). സഞ്ചയനം: വെള്ളിയാഴ്ച രാവിലെ 8.30ന്.