കല്ലറ : അരിവാരിക്കുഴി അഭിലാഷ് ഭവനിൽ ആർ. അപ്പുക്കുട്ടൻ ആശാരി (65) നിര്യാതനായി. ഭാര്യ: ലീലാമണി. മക്കൾ: അഭിലാഷ്, പരേതനായ അഖിലേഷ്. മരുമകൾ: അഞ്ജലി. സഞ്ചയനം: ബുധനാഴ്ച രാവിലെ 9ന്.
സന്തോഷ്
വടശേരിക്കോണം : തെറ്റിക്കുളം, സഞ്ചുനിവാസിൽ സുഗുണന്റെയും സരളയുടെയും മകൻ സന്തോഷ് (39) നിര്യാതനായി. ഭാര്യ: രാഗി (ചീരു). മക്കൾ: ആയൂഷ്, അനുഷ്‌ക. സഞ്ചയനം: 25ന് രാവിലെ 8ന്.
പത്മാലയൻ
വടശേരിക്കോണം : പേരേറ്റിൽ ബിനിഭവനിൽ വി. പത്മാലയൻ (76) നിര്യാതനായി. ഭാര്യ: ഒാമന. മക്കൾ: ബിനി, പരേതനായ ബിജു. മരുമകൻ: സുനിൽകുമാർ.
അമ്മാളു
കാണക്കുളം: ഉച്ചക്കട, ആരഭിയിൽ അമ്മാളു (88) നിര്യാതയായി. മക്കൾ: ഡോ. എസ്. വില്യം ഡിക്രൂസ് (സീനിയർ സയന്റിസ്റ്റ്, ജെ.എൻ.ടി.ബി.ജി. ആർ.ഐ), റീത്ത അഗസ്റ്റിൻ (അദ്ധ്യാപിക). മരുമക്കൾ: ജയറാണി എൻ.എസ് (അസി. ഡയറക്ടർ, കൃഷിവകുപ്പ്), അഗസ്റ്റിൻ എസ്. (റിട്ട. ഹെഡ്മാസ്റ്റർ). പ്രാർത്ഥന: 25ന്.
ഗോപിനാഥൻ നായർ
വെമ്പായം : പെരുങ്കൂർ, കല്ലറച്ചിറ തുഷാരത്തിൽ എൻ. ഗോപിനാഥൻ നായർ (79) നിര്യാതനായി. ഭാര്യ: ബി. സരസ്വതി. മക്കൾ: സന്തോഷ്, രാജ്കുമാർ. മരുമക്കൾ: സുമിത, വിജിത.
സുമതി
ചൂഴാൽ : മുള്ളിക്കോട് , ദേവഞ്ചേരി കുഴിഞ്ഞവിള വീട്ടിൽ രാഘവന്റെ ഭാര്യ സുമതി .എൻ നിര്യാതയായി. മക്കൾ: സുധീർ, സുനിൽ, സുജിത, സുബിൻ. മരുമക്കൾ: ബിന്ദു, ധന്യ, കിഷോർ, സുസ്മിത. സഞ്ചയനം: 23ന് രാവിലെ 9ന്.