kob-janaki
തലയോലപ്പറമ്പ്: പുളിക്കാത്തറയിൽ പരേതനായ ദാമോദരന്റെ ഭാര്യ ജാനകി (96) നിര്യാതയായി. തലയോലപ്പറമ്പ് പൈനാപ്പള്ളിൽ കുടുംബാംഗമാണ്. മക്കൾ: ഡി.മോഹനൻ, രത്‌നമ്മ ഗോപി, ലീല. മരുമക്കൾ: തങ്കമ്മ, ഗോപി , ദേവരാജൻ. സംസ്‌ക്കാരം നടത്തി.