വെള്ളായണി : തെന്നൂർ മിനിഭവനിൽ പരേതനായ സുകുമാരപിള്ളയുടെ ഭാര്യ തുളസിഭായിഅമ്മ (70) നിര്യാതയായി. മക്കൾ: പരേതനായ രാജീവ്, മിനി. മരുമകൻ: വി.ആർ. ദിലീപ് (ആരോഗ്യവകുപ്പ്).

പാട്രിക് രാജൻ പെരേര

മുരുക്കുംപുഴ : മേലതിൽ ഹൗസിൽ പാട്രിക് രാജൻ പെരേര (76) നിര്യാതനായി. ഭാര്യ: ജാക്വിലിൻ പെരേര. മക്കൾ: വിനോദ് പെരേര, വിനീത ഷാം. മരുമകൻ: ഷാം ഡേവിഡ്. സംസ്കാരം: ഇന്ന് വൈകിട്ട് 4ന് മുരുക്കുംപുഴ സെന്റ് അഗസ്റ്റ്യൻസ് ചർച്ച് സെമിത്തേരിയിൽ.

ഇബ്രാഹിംകുട്ടി

മുരുക്കുംപുഴ : ഇ.എസ് മൻസിലിൽ ഇബ്രാഹിംകുട്ടി (65) നിര്യാതനായി. ഭാര്യ: സെയ്ദാ. മക്കൾ: ഷാർജാൻ, ഷാനവാസ്, ഷാനി. മരുമക്കൾ: ഷാനി, അനീസ, നവാസ്.

വിജയകുമാരി

നേമം: സ്റ്റുഡിയോ റോഡ്, ആതിരയിൽ വി. വിജയകുമാറിന്റെ ഭാര്യയും പരേതരായ സുകുമാരൻ നായരുടെയും രാജമ്മയുടെയും മകളുമായ വിജയകുമാരി (68, റിട്ട. ഡെപ്യൂട്ടി സെക്രട്ടറി, ഗവ. സെക്രട്ടേറിയറ്റ്) നിര്യാതയായി. മക്കൾ: വി.വി. ലക്ഷ്മി (ജി.എസ്.ടി ഡിപ്പാർട്ട്മെന്റ്), വി.വി. മനു (അലൈൻസ് ടെക്‌നോളജി). സഞ്ചയനം: : 27ന് രാവിലെ 8ന്.