kob-ansari-jpg

ചങ്ങനാശേരി: കാനുപറമ്പിൽ പരേതനായ ഷാഹുൽ ഹമീദിന്റെയും ആസിയ ബീവിയുടെയും മകൻ അൻസാരി (51) റിയാദിൽ നിര്യാതനായി. മുൻ ഫാത്തിമപുരം ബ്രാഞ്ച് മെമ്പറാണ്. ഭാര്യ: ബീന. മക്കൾ: സാഹിൽ, ഫിദ . കബറക്കം പിന്നീട് തീരുമാനിക്കും.