gopi

തുറവൂർ : പഞ്ചായത്ത്‌ മൂന്നാംവാർഡിൽ കളരിക്കൽ ആശാരിപറമ്പിൽ വീട്ടിൽ ഗോപി (63) നിര്യാതനായി. ഭാര്യ: സുധർമ. മക്കൾ: സുരേഷ്‌, ജിനീഷ്‌. മരുമക്കൾ: കവിത, ഹരിത.