kob-mohanan, chirakadav
ചിറക്കടവ്: തെക്കേത്തുകവല പാറാംതോട് തുണ്ടിയിൽ മോഹനൻ (60,റിട്ട. ആരോഗ്യവിഭാഗം,പാലാ നഗരസഭ ) നിര്യാതനായി. ഭാര്യ: സരസമ്മ. മകൻ: ഗോപകുമാർ. മരുമകൾ: അനിഷ. സംസ്‌കാരം നടത്തി.