വട്ടപ്പാറ : കുറ്റിയാണി പെരുവലത്തിൻകാട് വീട്ടിൽ പരേതനായ ജോർജൻ നാടാരുടെ ഭാര്യ തായി നിര്യാതയായി. മകൾ: തങ്കമണി. മരുമകൻ: ദിവാകരൻ. മരണാനന്തര ചടങ്ങ് 24ന് രാവിലെ 8.30ന്.