om

കോയിവിള: ചമ്പോളിൽ തെക്കതിൽ (അജയ ഭവനം) ഓമനക്കുട്ടൻപിള്ള (62) നിര്യാതനായി. ഭാര്യ: സരസ്വതിഅമ്മ. മക്കൾ: അജയകുമാർ, സരിത. മരുമക്കൾ: ശാലിനി, അനിൽ. സഞ്ചയനം 29ന് രാവിലെ 7ന്.