പോത്തൻകോട്: കരൂർ ശാന്തിയിൽ രാജേന്ദ്രൻ നായരുടെയും വി.എം.സുജാതയുടെയും മകൻ ദേവാനന്ദ് ആർ.എസ് (26, അസോസിയേറ്റ് എഡിറ്റർ, ഏണസ്റ്റ് ആൻഡ് യംഗ്) നിര്യാതനായി. സഹോദരി: നീരജ ലക്ഷ്‌മി, സഹോദരീ ഭർത്താവ്: സുജിത്ത് കുമാർ. സഞ്ചയനം 27ന് രാവിലെ 8.30ന്.