അരുവിക്കര:കളത്തറ കൽക്കുഴി പുലിയൂർ വീട്ടിൽ പ്രഭാകരൻ നായർ(87)നിര്യാതനായി.ഭാര്യ:ലീല.മക്കൾ:ഗിരിജകുമാരി,പദ്മാവതി,ഉഷാകുമാരി,ശ്രീജ.മരുമക്കൾ:ഗോപിനാഥൻ നായർ,എസ്.വിജയകുമാർ,ആർ.വിജയകുമാർ.മധുസൂദനൻ നായർ(വിമുക്തഭടൻ).സഞ്ചയനം:വ്യാഴാഴ്ച രാവിലെ 8.30ന്.