n-krishnan-namboothiri

കല്ലമ്പലം : ചാത്തൻപാറ പെരിയമനയിൽ (സുകൃതാലയം) എൻ കൃഷ്ണൻ നമ്പൂതിരി (75 - റിട്ട. എച്ച് എസ് എ ജനതാ എച്ച് എസ് എസ് തേമ്പാമൂട്, കെ എസ് ടി എ മുൻ ജില്ലാ കമ്മിറ്റി അംഗം) നിര്യാതനായി. സംസ്കാരം ഇന്ന് രാവിലെ 11 ന് വീട്ടുവളപ്പിൽ നടക്കും . ഭാര്യമാർ : പരേതയായ സുഭദ്ര അന്തർജ്ജനം, രാധാദേവി അന്തർജ്ജനം. മക്കൾ : അനൂപ് കൃഷ്ണൻ (എസ് ഐ ബി തൃശൂർ), ആനന്ദ് കൃഷ്ണൻ (ഐ ഒ ബി തിരുച്ചിറപ്പള്ളി), അഞ്ജലി കൃഷ്ണൻ. മരുമകൾ : അപർണ വിജയൻ (എഫ് സി ഐ തിരുവനന്തപുരം).