വൈപ്പിൻ: റിട്ട. ഫിഷറീസ് ഉദ്യോഗസ്ഥൻ അഴീക്കക്കടവിൽ കലാധരൻ (79) നിര്യാതനായി. ഭാര്യ: ഗിരിജ. മക്കൾ: കവിത (ബഹ്‌റിൻ), സരിത, ജിബിൻ. മരുമകൻ: വേണു (ബഹ്‌റിൻ).