kuriyan-varkey58

മൂവാറ്റുപുഴ: ഈസ്റ്റ് മാറാടി നീറുമാരിയിൽ കുര്യൻ വർക്കി (58) നിര്യതനായി, സംസ്‌കാരം ഇന്ന് രാവിലെ10 ന് ഈസ്റ്റ് മാറാടി സെന്റ് ജോർജ് കത്തോലിക്ക പള്ളി സെമിത്തേരിയിൽ. ഭാര്യ: മേഴ്‌സി, മക്കൾ: മനു, സ്മിത, സ്‌നേഹ. മരുമക്കൾ: ലിബി, ഷൈമോൻ.