sudharsanan67

പറവൂർ : വടക്കേക്കര പടിഞ്ഞാറെ മടപ്ളാതുരുത്ത് പ്ലാശേരിൽ രാഘവന്റെൻ മകൻ സുദർശനൻ (67) നിര്യാതനായി. ഭാര്യ: ശ്രീധരി. മക്കൾ: അഞ്ജുശ്രീജിത്ത്, ആർഷ. മരുമകൻ: ശ്രീജിത്ത്.