ammaluamm89

എളങ്കുന്നപ്പുഴ: പരേതനായ പനയ്ക്കാട്ടംപിള്ളിൽ ഗോപാലമേനോന്റെ ഭാര്യ ഒളാട്ട് അമ്മാളുഅമ്മ (89) നിര്യാതയായി. സംസ്കാരം ഇന്ന് രാവിലെ 10 ന് സ്വവസതിയിൽ. മക്കൾ: രാജാമണി, പരേതനായ വിജയൻമേനോൻ, വിശ്വനാഥമേനോൻ, ലീലാമണി, ഉണ്ണിക്കൃഷ്ണമേനോൻ. മരുമക്കൾ: പരേതനായ വേണുഗോപാലൻനായർ, വിശാലാക്ഷി,ഗീത, പരമേശ്വരൻ, ഗീത.