അങ്കമാലി: കല്ലുപാലം കെ.എൻ.ആർ.സി 11ൽ പായിക്കാട്ട് പരേതനായ ജോൺ വർഗീസിന്റെ (റിട്ട.ഡി.ഐ.ജി ഒഫ് രജിസ്ട്രേഷൻ) ഭാര്യ റിട്ട. അദ്ധ്യാപിക മറിയാമ്മ (85) നിര്യാതയായി. സംസ്കാരം ഇന്ന് ഉച്ചകഴിഞ്ഞ് 2 ന് അങ്കമാലി സെൻ്റ് സ്റ്റീഫൻ മർത്തോമ പള്ളി സെെമിത്തേരിയിൽ. മക്കൾ: ഡോ. വർഗീസ് പി.ജോൺ (കരുണ ഡെൻറൽ ക്ലിനിക് അങ്കമാലി), ജോസഫ്.പി.ജോൺ (എ.ആർ. സഹകരണവകുപ്പ്), അഡ്വ. ജേക്കബ് പി ജോൺ, മാത്യു പി ജോൺ (കരുണ മെഡിക്കൽസ്). മരുമക്കൾ: റേയ്ച്ചൽ, മേഴ്സി, ഷെറിന, സിമി.