obituary

കോലഞ്ചേരി: സ്വാതന്ത്റ്യ സമരസേനാനിയും ഐക്കരനാട് പഞ്ചായത്ത് അംഗവും ഗവ. കോൺട്രാക്ടറുമായിരുന്ന ചെന്നക്കാട്ട് പരേതനായ സി. ഗീവർഗീസിന്റെ ഭാര്യ സാറാമ്മ (90) നിര്യാതയായി.സംസ്‌കാരം ഇന്നു 2.30 ന് കോലഞ്ചേരി സെന്റ് പീ​റ്റേഴ്‌സ് ആൻഡ് സെന്റ് പോൾസ് പള്ളിയിൽ. മക്കൾ: സൂസി, എൽസി, കുമാരി, ബോബി (ഗവേണിംഗ് ബോർഡ് അംഗം, എം.ഒ.എസ്.സി മെഡിക്കൽ കോളജ് സെന്റ് പീ​റ്റേഴ്‌സ് കോളേജ്) പരേതയായ റൂബി. മരുമക്കൾ: ബാബു താമരച്ചാലിൽ (റിട്ട. എൻജിനീയർ, മർച്ചന്റ് നേവി), ഷൈനി എബ്രഹാം തളിയഞ്ചിറ, ഡോ. അലക്‌സ് കു​റ്റിയ്ക്കൽ തിരുവല്ല, പരേതനായ എ.കെ. വർഗീസ് ആലിയാട്ടുകുടി.