കടയ്ക്കാവൂർ : കാരോട്ട് വീട്ടിൽ പരേതനായ ത്യാഗരാജന്റെ ഭാര്യ ശാരദ എം. (72) നിര്യാതയായി. മക്കൾ: ഉദയ, സജിത, മായ. മരുമക്കൾ: പരേതനായ സുരേഷ്, സതീഷ് ചന്ദ്രൻ, അനിൽകുമാർ, ഷീബ. സഞ്ചയനം: 25ന് രാവിലെ 9ന്.

വിഷ്ണു

കഴക്കൂട്ടം : കുന്നുംപുറത്ത് വീട് നേട്ടയക്കോണം ചന്ദ്രശേഖരന്റെയും പരേതയായ ജയന്തിയുടെയും മകൻ വിഷ്ണു സി. (23) നിര്യാതനായി. സഹോദരി: വർഷ ജെ. സഞ്ചയനം: വ്യാഴാഴ്ച രാവിലെ 8.30ന്.