തൃക്കണ്ണമംഗൽ: ഗ്രേസ് നഗർ വടക്കടത്ത് വീട്ടിൽ വി.ടി.കുഞ്ഞപ്പൻ (74) നിര്യാതനായി. സംസ്കാരം നാളെ രാവിലെ 10ന് തൃക്കണ്ണമംഗൽ ബ്രദ്റൺ പള്ളി സെമിത്തേരിയിൽ. ഭാര്യ: ജോയി. മക്കൾ: ബെറ്റ്സി (ബഹ്റിൻ), ബേബി, ബെഞ്ചി (യു.കെ). മരുമക്കൾ: ജേക്കബ് മാത്യു (ബഹ്റിൻ), സെൽബിൻ മാത്യു, അനില (യു.കെ).