surendran

മാറനല്ലൂർ:മാറനല്ലൂർ പോങ്ങുംമൂട് രശ്മി ഭവനിൽ സുരേന്ദ്രപ്പണിക്കർ(74)നിര്യാതനായി.ഭാര്യ:ശ്യാമള.മകൾ:രശ്മി.മരുമകൻ:ഗോപകുമാർ.സഞ്ചയനം:23ന് രാവിലെ 9ന്.