guru

കിളിമാനൂർ :വെള്ളല്ലൂർ ചെറുകരപൊയ്ക ഹേന ഭവനിൽ ഗുരുദാസ് (71)നിര്യാതനായി . ഭാര്യ :രാധ. മക്കൾ :ഹേന, രതീഷ് കുമാർ, മരുമക്കൾ :രാജൻ, ബീന. സഞ്ചയനം 24ന് രാവിലെ 8.30ന്.