പറവൂർ: മാളിയേക്കൽ ദേവസി ജോർജ് (79) നിര്യാതനായി. സെന്റ് അലോഷ്യസ് ഹൈസ്കൂൾ റിട്ട. ജീവനക്കാരനാണ്. സംസ്കാരം ഇന്ന് രാവിലെ 11 ന് കോട്ടക്കാവ് സെന്റ് തോമസ് പള്ളി സെമിത്തേരിയിൽ. ഭാര്യ: കുഞ്ഞമ്മ. മക്കൾ: ജാൻസി (സെന്റ് അലോഷ്യസ് ഹൈസ്കൂൾ), മിനി, ജോഷി, റോസിലി. മരുമക്കൾ: ജോയി.ടി.എസ്, ജോയ്, ജിൻസി, രാജു.