അങ്കമാലി : ഭാവനനഗർ മഞ്ഞളി അന്തോണി (കുഞ്ഞുമോൻ-84) നിര്യാതനായി. സംസ്‌കാരം ഇന്ന് 9 ന് സെന്റ് ജോർജ് ബസിലിക്ക സെമിത്തേരിയിൽ. ഭാര്യ: പരേതയായ ത്രേസ്യാക്കുട്ടി. മക്കൾ :ജോയി (ദുബായ് ). മാർട്ടിൻ, റീന, പരേതനായ വർഗീസ്. മരുമക്കൾ :ആൻസി (അങ്കണവാടി അദ്ധ്യാപിക), ബിന്ദു, സൈമൺ.