പാലോട് .പെരിങ്ങമ്മല എൻ.എസ്.എസ് ജങ്ഷൻ ധ്വനിയിൽ റിട്ട. സബ് ഇൻസ്പെക്ടർ പ്രഭാകരൻ നായർ നിര്യാതനായി. ശാന്തകുമാരിയാണ് ഭാര്യ.മക്കൾ: സ്മിത, പ്രതിഭ, വിഷ്ണു കുമാർ.മരുമക്കൾ: സുരേഷ് കുമാർ ,ബൈജു കൃഷ്ണ, അനുപമ
സഞ്ചയനം വെള്ളി രാവിലെ 9 ന്