narayanapilla

ഇടവെട്ടി: ചാലംകോട് കാവേരി (മൂന്നുമാക്കൽ) നാരായണപിള്ള (92) നിര്യാതനായി. ഭാര്യ: കാർത്യായനി അമ്മ പുറപ്പുഴ മരുതുംകുഴി കുടുംബാംഗം. മക്കൾ: എം.എൻ. സേതു ലക്ഷ്മി (റിട്ട. ഡെപ്യൂട്ടി തഹസിൽദാർ), മനോഹർ. എം.എൻ ( റിട്ട. സീനിയർ അഡ്മിനിസ്‌ട്രേറ്റിവ് അസിസ്റ്റന്റ്, പൊലീസ് വകുപ്പ്). മരുമക്കൾ: പരേതനായ എ.എസ്. വിജയൻ, കെ. ജയ (റിട്ട. ജോയിന്റ് ഡയറക്ടർ, സംസ്ഥാന ആസൂത്രണ ബോർഡ്). സംസ്‌കാരം നാളെ രാവിലെ 11ന് ചാലംകോടുള്ള വീട്ടിൽ.