കൊച്ചുവേളി : എ.എ. ഭവനിൽ പരേതരായ ജോസഫ് ഡിസിൽവ (റിട്ട. ടൈറ്റാനിയം)യുടെയും ലില്ലിക്കുട്ടി ജോസഫിന്റെയും മകൾ അലോഷ്യാ ആഞ്ചിലോസ് നിര്യാതയായി. ഭർത്താവ്: ആഞ്ചിലോസ് ഗോമസ്. മക്കൾ: അഞ്ചു ആഞ്ചിലോസ്, അനൂപ് ആഞ്ചിലോസ്. മരുമകൻ: മാർട്ടിൻ ജോൺ (എസ്.ബി.ഐ, തിരു. ചാക്ക.) സംസ്കാരം ഇന്ന് രാവിലെ 10ന് കൊച്ചുവേളി സെന്റ് ജോസഫ്സ് ദേവാലയത്തിൽ.