ബാലരാമപുരം: മന്നോട്ടു കോണം നന്നംകുഴി കവിത ഭവനിൽ കൃഷ്ണൻകുട്ടിയുടെ ഭാര്യ വിജയകുമാരി(59) നിര്യാതയായി. മക്കൾ :കവിത ,കല .മരുമക്കൾ: ബൈജു, മഹേഷ്. സഞ്ചയനം ചൊവ്വാഴ്ച രാവിലെ 8.30 ന് .