kob-mathai
ഉപ്പുതോട്: അരിമറ്റത്തിൽ മത്തായി കുര്യൻ (85) (കുഞ്ഞേട്ടൻ) നിര്യാതനായി. സംസ്‌കാരം ഇന്ന് 10.30ന് ഉപ്പുതോട് സെന്റ്‌ജോസഫ്‌സ് ദേവാലയ സെമിത്തേരിയിൽ. ഭാര്യ: മറിയക്കുട്ടി തിടനാട് പരവരാകത്ത് കുടുംബാംഗമാണ്. മക്കൾ: ജോസ്, ബേബിച്ചൻ, അപ്പച്ചൻ, സണ്ണി, ഡോ. ബെന്നി (വൈസ് പ്രിൻസിപാൾ എസ്.ബി. കോളേജ് ചങ്ങനാശ്ശേരി), ഫാ. സജി സി.എം.ഐ. (ടീച്ചർ കാൽവരി ഹൈസ്‌കൂൾ പത്താംമൈൽ), ജോയ്‌സി (അയർലണ്ട്), ബിനോയി. മരുമക്കൾ: ലിസ്സി കാഞ്ഞിരത്തുങ്കൽ തോപ്രാംകുടി, മേരി ചീരംകുന്നേൽ ഉപ്പുതറ, മോളി തൃട്ടയിൽ കുമളി, ലീന മറ്റപ്പള്ളിൽ കമ്പംമേട്ട്, സിലു ഗണപതിപ്ലാക്കൽ ചെങ്ങളം, ജോളി ഇയാലിൽ പെരിന്തൽമണ്ണ (അയർലണ്ട്), അനിത പ്ലാക്കൂട്ടത്തിൽ തങ്കമണി.