ഏനാത്ത്: ഇളംഗമംഗലം മണലുശേരിൽ ഉണ്ണൂണ്ണിയുടെ മകൻ മാത്തുക്കുട്ടി (കുഞ്ഞുമോൻ-53) നിര്യാതനായി. സംസ്കാരം ഇന്ന് രാവിലെ 10ന് ഏനാത്ത് സെന്റ് ജോർജ് മലങ്കര കത്തോലിക്ക പള്ളി സെമിത്തേരിയിൽ. ഭാര്യ: അന്നമ്മ മാത്യു. മക്കൾ: മനു മാത്യു, അനു മാത്യു.