yashoda-l-82

ഭാ​ര​തീ​പു​രം: ചാ​ലിൽ തേ​ക്കേ​മം​ഗ​ലം വീ​ട്ടിൽ പ​രേ​ത​നാ​യ ചാ​വർ​കോ​ട്ട് സി.കെ.വി​ജ​യൻ വൈ​ദ്യ​ന്റെ ഭാ​ര്യ എൽ.യ​ശോ​ദ (82) നി​ര്യാ​ത​യാ​യി. മ​ക്കൾ: സു​ജേ​ത, സു​നിൽ​ കു​മാർ (ദു​ബാ​യ്), അഡ്വ.ജ​യ​പ്ര​കാശ്, തങ്കം.