vineetha-s-r-33

കൊ​ല്ലം: തി​രു​മു​ല്ല​വാ​രം ടി.എൻ.ആർ.എ 179 എ​യിൽ രാ​മ​കൃ​ഷ്​ണ​ന്റെ​യും സു​ധർ​മ്മ​യു​ടെ​യും മ​ക​ളും ര​ജീ​ഷി​ന്റെ ഭാ​ര്യ​യു​മാ​യ എ​സ്.ആർ.വി​നീ​ത (33) നി​ര്യാ​ത​യാ​യി. സം​സ്​കാ​രം മു​ള​ങ്കാ​ട​കം ശ്​മ​ശാ​ന​ത്തിൽ നടത്തി. സ​ഹോ​ദ​രൻ: വി​ന​യൻ.