പുത്തൻകുരിശ്: മാനാന്തടം മുണ്ടയ്ക്കൽ ആനി ജേക്കബ് ( 48) നിര്യാതയായി. സംസ്കാരം വേളൂർ മൗണ്ട് സഖായ് സെന്റ് ജോർജ് പള്ളി സെമിത്തേരിയിൽ നടന്നു . ഭർത്താവ്: ജോസ് പോൾ ( ഫിലിപ്സ് കാർബൺ ബ്ലാക്ക് കമ്പനി കരിമുകൾ). മക്കൾ: റോഹൻ (വിദ്യാർത്ഥി ടോക് എച്ച് എൻജിനീയറിംഗ് കോളേജ് ആരക്കുന്നം), റോഷൻ (വിദ്യാർത്ഥി ടൊക്എച്ച് പബ്ലിക് സ്കൂൾ തൃപ്പൂണിത്തുറ).