പള്ളുരുത്തി: വാട്ടർലാൻഡ് റോഡ് നന്മ ലെയിനിൽ ക്ഷമാവതി തങ്കപ്പൻ (84) നിര്യാതയായി. സംസ്കാരം പള്ളുരുത്തി പൊതു ശ്മശാനത്തിൽ നടത്തി. മക്കൾ: സുന്ദരൻ, ശശി, ഓമന, അമ്പിളി , അംബുക്കുട്ടൻ, സീത.