ബാലരാമപുരം:കേരള വ്യാപാരി വ്യവസായി ഏകോപനസമിതി ബാലരാമപുരം യൂണിറ്റിന്റെ ആഭിമുഖ്യത്തിൽ പൊതുജനങ്ങൾക്ക് കൈ കഴുകുന്നതിനായി ബാലരാമപുരം ജംഗ്ഷനിൽ ടാങ്ക് സ്ഥാപിച്ചു.അഡ്വ.എം.വിൻസെന്റ് എം.എൽ.എ ഉദ്ഘാടനം ചെയ്തു. ഏകോപനസമിതി പ്രസിഡന്റ് ഇ.എം.ബഷീർ,രാമപുരം മുരളി, എൻ.ഹരിഹരൻ,എ.എം.സുധീർ,ബാലരാമപുരം സി.ഐ ജി.ബിനു, മെഡിക്കൽ ഓഫീസർ ആർ.എം.ബിജു,സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ ഹരിഹരൻ എന്നിവർ സംബന്ധിച്ചു.