obitury

നെടുമങ്ങാട് : പറയങ്കാവ് വിനായക ഭവനിൽ സുദർശനന്റെ ഭാര്യ സുനുകുമാരി (53)നിര്യാതയായി.മക്കൾ : സുമ,സുബി.മരുമക്കൾ : ബി.ജി രഞ്ജിത്ത്,ബിനോയ്.സഞ്ചയനം : ഇന്ന് രാവിലെ ഒമ്പതിന്.