വെമ്പായം : മൊട്ടക്കാവ് തടത്തരികത്ത് വീട്ടിൽ പരേതനായ കുഞ്ഞുശങ്കരപ്പണിക്കരുടെ ഭാര്യ കെ. മീനാക്ഷി (89) നിര്യാതയായി. മക്കൾ: ശശിധരൻ കെ, വിജയൻ കെ, ബാബു കെ, തുളസീധരൻ കെ. മരുമക്കൾ: വാരിജ, ഷൈലജ, വത്സല.

രജനി. സഞ്ചയനം: നാളെ രാവിലെ 9ന്.

സതികുമാരി

കല്ലിയൂർ : പാറയിൽ കൃഷ്ണവിലാസത്തിൽ പരേതനായ വേലപ്പൻനായരുടെ ഭാര്യ സതികുമാരി (60) നിര്യാതയായി. മക്കൾ: ശിവകുമാർ, ശിവപ്രസാദ്, ശിവപ്രിയ. മരുമക്കൾ: രഞ്ചു, ആശ, സുകു. സഞ്ചയനം: 29ന് രാവിലെ 8.30ന്.

തങ്കപ്പൻ

നെയ്യാറ്റിൻകര : കൊടങ്ങാവിള കുഴിവിള മേലെ പുത്തൻവീട്ടിൽ പി. തങ്കപ്പൻ (76) നിര്യാതനായി. ഭാര്യ: രാജമ്മ. മക്കൾ: പരേതനായ വിജയൻ, അനിത, സുനിത, ജോയി. മരുമക്കൾ: ജോളി, ബിനു, ബിനു, അനിത.

ലക്ഷ്മി

പുളിയറക്കോണം : ശ്രീലക്ഷ്മി ഭവനിൽ ജി. ലക്ഷ്മി (83) നിര്യാതയായി. ഭർത്താവ്: പരേതനായ വേലപ്പൻ. മക്കൾ: മാലതി, രാജൻ, വിജയകുമാർ, സെൽവകുമാർ, വിമല, ലത, സുരേഷ്, ജലജ. മരുമക്കൾ: രാധാകൃഷ്ണൻ, മഹാലക്ഷ്മി, രുക്മിണി, മണി, കബീർദാസ്, അശ്വതി, സുധാകർ.

സുധാകരൻ

പ്രാവച്ചമ്പലം : പ്ളാവിളാകത്ത് മേലേ പുത്തൻവീട്ടിൽ പി. സുധാകരൻ (73) നിര്യാതനായി. ഭാര്യ: ഡി. ശ്യാമള. മക്കൾ: സുഗന്ധി എസ്, സുജി എസ്. മരുമകൻ: അശോക് കുമാർ സി. സഞ്ചയനം: വ്യാഴാഴ്ച രാവിലെ 8ന്.

സുഭദ്രഅമ്മ

പൂങ്കുളം : കോളിയൂർ, കീഴൂർ മണികണ്ഠവിലാസത്തിൽ പരേതനായ ആർ. മണികണ്ഠൻ നായരുടെ ഭാര്യ സുഭദ്രഅമ്മ ഡി(73) നിര്യാതയായി. മക്കൾ: മായ, പ്രിയ. മരുമക്കൾ: രാജശേഖരൻ നായർ, അജിത് കുമാർ.

രാജമ്മാൾ

കല്ലിയൂർ : പുന്നമൂട്, കുമാരമംഗലത്തിൽ പരേതനായ കുമാരപിള്ളയുടെ ഭാര്യ രാജമ്മാൾ (99) നിര്യാതയായി. മക്കൾ: അനന്തൻപിള്ള, കൃഷ്ണകുമാർ, സരള, പ്രഭ. മരുമക്കൾ: നടരാജപിള്ള, ആശാജ്യോതി, സിന്ധു, പരേതനായ വിശ്വനാഥൻ. മരണാനന്തര ചടങ്ങ് ഏപ്രിൽ 5ന്.