വർക്കല:വർക്കല താലൂക്കിൽ പൊതുവിപണിയിലെ അവശ്യ സാധനങ്ങളുടെ സ്റ്റോക്കിന്റെ നിലവാരം അവലോകനം ചെയ്യുന്നതിന് നിലവിലുളള ഭക്ഷ്യസാധനങ്ങളുടെ സ്റ്റോക്ക് (പാൽ, പച്ചക്കറി ഉൾപെടെയുളളത്) താലൂക്കിലെ എല്ലാ സ്വകാര്യ മൊത്തവ്യാപാരികളും അതാത് ദിവസം രാവിലെ ഇമെയിൽ മുഖാന്തിരമോ ഫോൺ മുഖാന്തിരമോ അറിയിക്കണമെന്ന് താലൂക്ക് സപ്ലൈ ഓഫീസർ അറിയിച്ചു. ഇ-മെയിൽ tsovarkala@gmail.com ഫോൺ: 9188527559, 9188527561