വാളകം: പുത്തൻപുരയിൽ വീട്ടിൽ പി.കെ. മാമച്ചൻ (63) നിര്യാതനായി. സംസ്കാരം ഇന്ന് രാവിലെ 9ന് വാളകം മാർത്തോമ്മ വലിയ പള്ളി സെമിത്തേരിയിൽ. ഭാര്യ: ലില്ലിക്കുട്ടി. മക്കൾ: ടിന്റു, റീജ. മരുമക്കൾ: ലെനു, ഷിബു.