പാൽക്കുളങ്ങര : ഡീസന്റ് മുക്ക്, രാധാനിവാസിൽ എൻ. സത്യകുമാർ (രാജപ്പൻ, 65) നിര്യാതനായി. ഭാര്യ: ലളിതകുമാരി ജെ. മക്കൾ: ചിത്ര എസ്.എൽ, വിനോദ് കുമാർ എസ്.എൽ. മരുമക്കൾ: രാജേഷ്, പ്രസന്ന.