charamam

മലയിൻകീഴ് : പാമാംകോട് മംഗ്ലാവിൽ വീട്ടിൽ ജനാർദ്ദനൻ(69)നിര്യാതനായി.ഭാര്യ: അംബിക.മക്കൾ : ശ്രീലത,ശ്രീകല.മരുമക്കൾ : പരേതനായ അനിൽകുമാർ,സഞ്ചു.സഞ്ചയനം : വ്യാഴാഴ്ച രാവിലെ 8.30 ന്.