നരുവാമൂട് : നീരാഞ്ജനംവീട്ടിൽ അഭിലാഷിന്റെയും രമ്യയുടെയും മകൻ അഭിനന്ദ് (10) നിര്യാതനായി.
ജെ. കൃഷ്ണമ്മ
തിരുവനന്തപുരം : കരമന, നെടുങ്കാട് അപ്പോത്തിക്കിരി വീട്ടിൽ പരേതനായ കെ.സി. ശേഖറിന്റെ ഭാര്യ ജെ. കൃഷ്ണമ്മ (92) നിര്യാതയായി. മക്കൾ: കെ.എസ്. ശൈലജാദേവി, എസ്. ശ്രീകുമാരൻ നായർ, കെ.എസ്. വത്സലകുമാരി, കെ.എസ്. രമണി, എസ്. സുരേഷ് കുമാർ, എസ്. അജിത് കുമാർ. മരുമക്കൾ: പരേതനായ കെ. ചക്രപാണി, പരേതനായ പി. പ്രസന്നകുമാർ, ആർ. സുധൻ, ഡി. ലളിത (വിലാസിനി), സി. ചിത്രകല, എൽ. ശ്രീകല.
വിക്രമൻനായർ
മുരുക്കുംപുഴ : വെയിലൂർ, ധന്യത്തിൽ വിക്രമൻ നായർ (84) നിര്യാതനായി. സഞ്ചയനം: 29ന് രാവിലെ 9ന്.