01


ശ്രീകാര്യം :കേരളാദിത്യപുരം വിഷ്‌ണുനഗറിൽ പരേതനായ എസ്. ദാമോദരൻ നായരുടെ ഭാര്യ കെ.കുഞ്ഞുലക്ഷ്മി അമ്മ (88 ) നിര്യാതയായി. മക്കൾ: ഡി.മോഹനകുമാരൻ നായർ (റിട്ട.സർവേ വകുപ്പ് ),ഡി.വിജയകുമാരൻ നായർ (വിജയ പ്രസ്,നാലാഞ്ചിറ ), ഡി.രഘുകുമാരൻ നായർ (റിട്ട.ഗവ.പ്രസ് ), ഡി.ശ്രീകുമാരൻ നായർ (ആധാരം എഴുത്ത് ), ഡി.ഗോപകുമാരൻ നായർ (റിട്ട,ഗവ.പ്രസ് ),ഡി.അജയകുമാരൻ നായർ (റിട്ട.എം.ജി. കോളേജ് ). മരുമക്കൾ: ആർ.ഇന്ദിര ദേവീ, ജി.ചന്ദ്രികകുമാരി( റിട്ട. ഹയർ സെക്കൻഡറി സ്‌കൂൾ,മൃതുമല എച്ച്.എസ്.എസ്.),വി. ഗീതാകുമാരി, സുധാകുമാരി, റ്റി. ശ്രീദേവി, ആർ.അജിതകുമാരി. സഞ്ചയനം: ഞായറാഴ്ച രാവിലെ 8.30 ന്.