obitury

നെടുമങ്ങാട് : അഴിക്കോട് വെഞ്ചമ്പി ഷമി മൻസിലിൽ അലിയാരുകുഞ്ഞ് (78) നിര്യാതനായി. ഭാര്യ: ആരിഫ ബീവി. മക്കൾ: ഷമി, ഷെജി. മരുമക്കൾ: ഹസ്സൻ, സാബു.